Dr. Visakh N.U., Asst. Professor ( Agrl. Entomology) received KAU Award for best patent
News
പൊതുമേഖല സ്ഥാപനമായ ഫാക്ടറ്റും, മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രവും ,കാർഷിക സർവകലാശാലയും സംയുക്തമായി കാർഷിക എൻജിനീയറിങ് കോളേജ് തവനൂരിൽ വച്ച് 16/12/2025 ന് കാർഷിക സെമിനാർ നടത്തി..
പ്രസ്തുത പ്രോഗ്രാം ഡോക്ടർ ജയൻ പി ആർ, ഡീൻ, KCAET തവനൂർ ഉദ്ഘാടനം നിർവഹിച്ചു. കെവികെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രീന കെ എസ് "ഇന്റഗ്രേറ്റഡ് ന്യൂട്രിയന്റ് മാനേജ്മെൻറ് "എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. 120 ഓളം കർഷകർ സെമിനാറിൽ പങ്കെടുത്തു. കെവികെ പ്രോഗ്രാം കോഡിനേറ്റർ, ADA പെരുമ്പടപ്പ, ഫാക്ട് ഉദ്യോഗസ്ഥരും പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിച്ചു.
KVK Malappuram News letter 2024
KVK Malappuram has won ICAR (Indian Council of Agricultural Research) awards viz., ‘Best Krishi Vigyan Kendra Award’ in zone VIII for the year 2015 and ‘Atal Rashtriya Krishi Vigyan Protsahan Puraskar’ in zone XI for the year 2016 as a result of excellent team work and exemplary linkage with line departments, farmers and funding agencies. Best Krishi Vigyan Kendra Award will be presented on the occasion of ICAR foundation day on 16th July 2016 and Atal Rashtriya Krishi Vigyan Protsahan Puraskar will be conferred in December, 2016.




